ഉത്തരാന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന, ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ?Aഹൈദരാബാദ്Bഅഹമ്മദാബാദ്Cബാംഗ്ലൂർDകൊൽകത്തAnswer: B. അഹമ്മദാബാദ് Read Explanation: ഉത്തരാന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന, ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം, അഹമ്മദാബാദ് ആണ്. ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപോളിറ്റ് നഗരം ബംഗളൂരു ആണ്. Read more in App