മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 2024 ലെ "ഹോളിവുഡ് മ്യുസിക് ഇൻ മീഡിയ അവാർഡ്" നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ ?Aഎം എം കീരവാണിBഎ ആർ റഹ്‌മാൻCഇളയരാജDശങ്കർ മഹാദേവൻAnswer: B. എ ആർ റഹ്‌മാൻRead Explanation:• വിദേശാഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമാണ് എ ആർ റഹ്‌മാന് ലഭിച്ചത് • പുരസ്‌കാരത്തിന് അർഹമായ ചിത്രം - ആടുജീവിതംRead more in App