Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ സോമാലിയൻ കടൽകൊള്ളക്കാർ തട്ടിയെടുത്ത എം വി ലില നോർഫോക്ക് കപ്പൽ മോചിപ്പിച്ച ദൗത്യത്തിന് ഉപയോഗിച്ച ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ഏത് ?

Aഐ എൻ എസ് കൊച്ചി

Bഐ എൻ എസ് രൺവിജയ്‌

Cഐ എൻ എസ് ചെന്നൈ

Dഐ എൻ എസ് മൈസൂർ

Answer:

C. ഐ എൻ എസ് ചെന്നൈ

Read Explanation:

• ചെന്നൈ നഗരത്തിൻറെ പേരിൽ ഉള്ള ആദ്യത്തെ യുദ്ധകപ്പൽ ആണ് ഐ എൻ എസ് ചെന്നൈ


Related Questions:

2023 ൽ ഇന്ത്യയുടെ ഈസ്റ്റേൺ എയർ കമാൻഡ് നടത്തിയ വാർഷിക സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
Who is the present Chief Of Army Staff ( COAS) ?
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് രൂപീകരണം നിർദേശിച്ച വ്യക്തി ആരാണ് ?
അഗ്നി - 4 മിസൈലിന്റെ ദൂരപരിധി എത്ര ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ മൾട്ടി പർപ്പസ് വെസലായ (MPV) "INS ഉത്കർഷ്" നിർമ്മിച്ചത് ?