Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ മാഗ്സസെ പുരസ്കാരത്തിൻ്റെ ജേതാക്കളിലൊരാളായ ഇന്ത്യയിലെ സംഘടന?

Aപ്രതിഭാ ഫൗണ്ടേഷൻ

Bസഹായ ഹസ്തം

Cവിദ്യാശ്രീ ഫൗണ്ടേഷൻ

Dഎജ്യുക്കേറ്റ് ഗേൾസ്’ ഫൗണ്ടേഷൻ .

Answer:

D. എജ്യുക്കേറ്റ് ഗേൾസ്’ ഫൗണ്ടേഷൻ .

Read Explanation:

നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സംഘടന

• ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ബിരുദധാരിയായ സഫീന ഹുസൈനാണ് 2007ൽ ഇത് സ്ഥാപിച്ചത്

• രാജസ്ഥാനായിരുന്നു ആദ്യ പ്രവർത്തന കേന്ദ്രം.

• മാലദ്വീപിലെ ഷാഹിന അലി, ഫിലിപ്പീൻസ് പുരോഹിതൻ വിയ്യനോയെവ സഹജേതാക്കൾ


Related Questions:

സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്തി പതിനേഴുകാരി ?
ഓസ്കറിൽ 2022ൽ പുതിയതായി ഉൾപ്പെടുത്തിയ വിഭാഗം ?
2007 Nobel prize for Chemistry was awarded to:
The 2012 Nobel Peace Prize was awarded to
എഴുത്തുകാരായ സ്ത്രീകൾക്ക് മാത്രമായി നൽകുന്ന കാരൾ ഷീൽഡ്‌സ് നോവൽ പുരസ്‌കാരം 2024 ൽ നേടിയത് ആര് ?