Challenger App

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ ഹോക്കി ഫെഡറേഷൻറെ 2023 ലെ പ്ലെയർ ഓഫ് ദി ഇയർ അയി തെരഞ്ഞെടുത്ത ഇന്ത്യൻ താരം ?

Aപി ആർ ശ്രീജേഷ്

Bഹാർദിക് സിങ്

Cവരുൺ കുമാർ

Dസുമിത് വാൽമീകി

Answer:

B. ഹാർദിക് സിങ്

Read Explanation:

• ഇന്ത്യൻ ഹോക്കി ടീം മിഡ്‌ഫീൽഡർ ആണ് ഹാർദിക് സിങ് • പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ പുരുഷ ഹോക്കി താരം • പുരസ്‌കാരം നേടിയ മറ്റ് ഇന്ത്യൻ പുരുഷ താരങ്ങൾ - ഹർമൻപ്രീത് സിങ് (2020-21) - മൻപ്രീത് സിങ് (2019)


Related Questions:

“Miss World”, Maria lalguna Roso belongs to which of the following country ?
നോർവേ സർക്കാർ നൽകിയ 2025 ലെ ഹോൾബെർഗ് പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരി ?
പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?
77 ആമത് എമ്മി പുരസ്കാരങ്ങളിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ എമ്മീ പുരസ്കാര ജേതാവ് ?
2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?