Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് ടേബിൾ ടെന്നീസ് മത്സരത്തിൽ പ്രീ ക്വർട്ടറിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം ?

Aശ്രീജ അകുല

Bമൗമ ദാസ്

Cഅങ്കിത ദാസ്

Dമണിക ബത്ര

Answer:

D. മണിക ബത്ര

Read Explanation:

• ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം - മണിക ബത്ര • പാരീസ് ഒളിമ്പിക്സിൽ പ്രീ ക്വർട്ടറിൽ എത്തിയ രണ്ടാമത്തെ ഇന്ത്യൻ താരം - ശ്രീജ അകുല • ടേബിൾ ടെന്നീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ വർഷം - 1988


Related Questions:

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം ?
ഏത് ഒളിമ്പിക്സിലാണ് ഷൈനി വിൽസൺ സെമി ഫൈനലിൽ എത്തിയത്?
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?
ഏത് ഒളിമ്പിക്സിലാണ് ഷൈനി വിൽസൺ ഇന്ത്യൻ ടീമിനെ നയിച്ചത്?
''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഏത് ഒളിമ്പിക് കായിക ഇനത്തിലാണ് മൽസരിച്ചത് ?