App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനോട് അനുബന്ധിച്ച് ICC പ്രഖ്യാപിച്ച "Champions Trophy Team of the Tournament" ൽ ഉൾപ്പെടാത്ത ഇന്ത്യൻ താരം ആര് ?

Aവിരാട് കോലി

Bകെ എൽ രാഹുൽ

Cശ്രേയസ് അയ്യർ

Dരോഹിത് ശർമ്മ

Answer:

D. രോഹിത് ശർമ്മ

Read Explanation:

ICC Champions Trophy Team of the Tournament 2025

1. വിരാട് കോലി (ഇന്ത്യ)

2. ശ്രേയസ് അയ്യർ (ഇന്ത്യ)

3. കെ എൽ രാഹുൽ (ഇന്ത്യ)

4. മുഹമ്മദ് ഷമി (ഇന്ത്യ)

5. വരുൺ ചക്രവർത്തി (ഇന്ത്യ)

6. അക്ഷർ പട്ടേൽ (ഇന്ത്യ)

7. രചിൻ രവീന്ദ്ര (ന്യൂസിലാൻഡ്)

8. ഗ്ലെൻ ഫിലിപ്പ്സ് (ന്യൂസിലാൻഡ്)

9. മിച്ചൽ സാൻറ്റ്നർ (ന്യൂസിലാൻഡ്)

10. മാറ്റ് ഹെൻറി (ന്യൂസിലാൻഡ്)

11. ഇബ്രാഹിം സദ്രാൻ (അഫ്ഗാനിസ്ഥാൻ)

12. അസ്മത്തുള്ള ഒമർസെ (അഫ്ഗാനിസ്ഥാൻ)

• ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങളുടെ എണ്ണം - 6


Related Questions:

Indian super league trophy related to :
മുരുകപ്പ ഗോൾഡ് കപ്പ് ഏതു കായിക മത്സരമായി ബന്ധപ്പെട്ടിരിക്കുന്നു?
2025 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ?
2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?
ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?