Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടര്‍ 18 ഓപ്പണ്‍ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം ?

Aപ്രഗ്നാനന്ദ

Bനിഹാൽ സരിൻ

Cശശികിരൺ

Dഭാസ്കരൻ അധിപൻ

Answer:

A. പ്രഗ്നാനന്ദ

Read Explanation:

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ താരമാണ് പ്രഗ്നാനന്ദ.


Related Questions:

'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
ഏഷ്യൻ മാരത്തോൺ ചാംപ്യൻഷിൽ കിരീടം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?
2024 ഏപ്രിൽ കംബയിൻഡ് ചെസ്സ് ടൂർണമെന്റിൽ വിജയിച്ച യുവതാരത്തിന്റെയ് പേര്.
ഗ്രാന്‍റ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം ?
ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?