2023ലെ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ "61 കിലോഗ്രാം വിഭാഗത്തിൽ" കിരീടം നേടിയ ഇന്ത്യൻ താരം ആര് ?Aജസ്കരൻ സിംഗ്Bമോഹിത് കുമാർCമുകുൾ ദഹിയാDവിനയ്Answer: B. മോഹിത് കുമാർRead Explanation:• മോഹിത് കുമാർ ഫൈനലിൽ പരാജയപ്പെടുത്തിയത് - എൽഗർ അഹ്മനോവിച്ച് (റഷ്യ)Read more in App