App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബർ 12 ന് അന്തരിച്ച "സീതാറാം യെച്ചൂരി" ഏത് ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു ?

Aകമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

Bകമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്)

Cകമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

Dകമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി

Answer:

C. കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

Read Explanation:

• കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ ജനറൽ സെക്രട്ടറിയായിരുന്നു സീതാറാം യെച്ചൂരി

• ബംഗാളിൽ നിന്നുള്ള മുൻ രാജ്യസഭാ എം പി

• ജനനം - 1952 ആഗസ്റ്റ് 12

• മരണം - 2024 സെപ്റ്റംബർ 12

• അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ :-

♦ Socialism in a changing World

♦ Left Hand Drive : Concrete Analysis of Concrete Conditions

♦ Caste and Class in Indian Politics Today

♦ Modi Government :New Surge of Communalism

♦ Communalism V/S Secularism

♦ Pseudo Hinduism Exposed : Saffron Brigade's Myths and Reality

♦ What is This Hindu Rashtra ? : On Golwalkar's Fascistic Ideology and the Saffron Brigade's Practice


Related Questions:

'റോളിംഗ് പ്ലാൻ' നിലവിൽ വന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
വ്യക്തിയുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണവ്യവസ്ഥ ഏത് ?
Which of the following is gender neutral legislation?
The prominent leader of Aam Aadmi Party:
കെ.ആർ നാരായണൻ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?