Challenger App

No.1 PSC Learning App

1M+ Downloads
2023-24 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്‌ത ഇന്ത്യൻ തുറമുഖം ഏത് ?

Aകൊച്ചി തുറമുഖം

Bമുംബൈ തുറമുഖം

Cപാരദ്വീപ് തുറമുഖം

Dതൂത്തുക്കുടി തുറമുഖം

Answer:

C. പാരദ്വീപ് തുറമുഖം

Read Explanation:

• ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചരക്കുനീക്കം നടത്തിയിരുന്ന കാണ്ട്ല ദീനദയാൽ തുറമുഖത്തെയാണ് പാരദ്വീപ് പിന്നിലാക്കിയത് • പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ


Related Questions:

ഇന്ത്യയിലെ ചില പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളാണ് ചുവടെ :ഇവയിൽ നിന്ന് പശ്ചിമതീര തുറമുഖങ്ങൾ കണ്ടെത്തുക

  1. നെവഷെവ
  2. പാരാദ്വീപ്
  3. ഹാൽഡിയ
  4. കണ്ട്ല
    'ഗേറ്റ് വേ ഓഫ് സൗത്ത് ഇന്ത്യ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
    ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാല ഏതാണ് ?
    ഇന്ത്യാ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം ?
    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ ഫീഡർ കപ്പൽ ഏത് ?