App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ഇവരിൽ ആരായിരുന്നു?

Aഅക്ബർ

Bഛത്രപതി ശിവജി

Cടിപ്പു സുൽത്താൻ

Dമഹാറാണാ പ്രതാപ്

Answer:

C. ടിപ്പു സുൽത്താൻ

Read Explanation:

  • ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ 
  • ഫ്രഞ്ചുകാരുമായുള്ള സഖ്യത്തെത്തുടർന്ന് അദ്ദേഹം 'പൗരനായ ടിപ്പു'  എന്ന പേരും സ്വീകരിച്ചിരുന്നു 
  • മൈസൂർ സാമ്രാജ്യ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് ഫ്രഞ്ചു വിപ്ലവത്തിൻ്റെ ഓർമ്മയ്ക്കായി അദ്ദേഹം ഒരു മരം നടുകയും ഇത് സ്വാതന്ത്ര്യത്തിന്റെ മരം എന്നറിയപ്പെടുകയും ചെയ്തു 
  • ഫ്രഞ്ച് ക്ലബായ ജാക്കോബിനിൽ അംഗം കൂടിയായിരുന്നു  ടിപ്പു സുൽത്താൻ

Related Questions:

The Tennis Court Oath is related with:
ഫ്രാൻ‌സിൽ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസ്സാക്കിയത് ഏത് വർഷം ?
വാട്ടർ ലൂ യുദ്ധത്തിലെ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കാണ് ?
Which are the Countries took part the Water Loo war?

ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച റൂസോ എന്ന ചിന്തകനുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

1.സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.

2.ജനങ്ങളാണ് പരമാധികാരി എന്ന് പ്രസ്താവിച്ചു.