Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ, ഒരേസമയം മൂന്ന് കപ്പലുകൾ നീറ്റിൽ ഇറക്കി ചരിത്രം കുറിച്ച ഇന്ത്യയിലെ കപ്പൽ നിർമ്മാണശാല?

Aവിശാഖപട്ടണം ഷിപ്പ് യാർഡ്

Bകൊച്ചിൻ ഷിപ്പ് യാർഡ്

Cഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ്

Dമാസ്ഗാവ് ഡോക്ക്സ്

Answer:

B. കൊച്ചിൻ ഷിപ്പ് യാർഡ്

Read Explanation:

  • നാവികസേനയ്ക്ക് വേണ്ടി നിർമ്മിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ,ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾറെഡി കമ്മിഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ,ഡി.സി.ഐ ഡ്രഡ്ജ്ഗോദാവരി എന്നിവയാണ് കൊച്ചിൻ ഷിപ്പ് യാർഡ് നീറ്റിലിറക്കിയത്.


Related Questions:

ഇന്ത്യയിലെ വേലിയേറ്റ തുറമുഖം?
ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കല്‍ കേന്ദ്രമായ ' അലാങ് ' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
പോർട്ട് ബ്ലയറിനെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ച തുറമുഖം ഏത് ?