App Logo

No.1 PSC Learning App

1M+ Downloads
ടോക്കിയോ ഒളിപിക്‌സിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കായിക താരം ?

Aപി.ടി.ഉഷ

Bപി.വി.സിന്ധു

Cമേരി കോം

Dകർണ്ണം മല്ലേശ്വരി

Answer:

C. മേരി കോം

Read Explanation:

ടോക്കിയോ ഒളിപിക്‌സിന്റെ ബോക്സിങ് അംബാസഡർമാരുടെ 10 പേരുടെ കൂട്ടത്തിൽ ഏഷ്യയെ മേരി കോം പ്രതിനിധീകരിക്കും.


Related Questions:

ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബാൾ ടീം ആദ്യമായി പങ്കെടുത്ത വർഷം?
2024 പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ മിക്‌സഡ് എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെള്ളിമെഡൽ നേടിയ വർഷം ?
ഏത് ഒളിമ്പിക്സിലാണ് ഷൈനി വിൽസൺ സെമി ഫൈനലിൽ എത്തിയത്?
ടോക്കിയോ 2020 ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻ്റെ പരിശീലകൻ ആരായിരുന്നു?