App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ ആദ്യ മൾട്ടി സെൻസർ ഉപഗ്രഹം വിക്ഷേപിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ്?

Aഗാലക്സ്ഐ

Bപിക്സൽ

Cസ്പേസ്കിഡ്സ്

Dഎർത്ത്‌ഐ

Answer:

A. ഗാലക്സ്ഐ

Read Explanation:

• മിഷൻ ദൃഷ്ടി എന്ന് പേര് നൽകിയിരിക്കുന്ന ദൗത്യം അടുത്തവർഷം വിക്ഷേപിക്കും.

• 2026 ൽ 'മിഷൻ ദൃഷ്ടി' വിക്ഷേപിക്കും.

• 160 കിലോയുള്ള മിഷൻ ദൃഷ്ടി സ്വകാര്യമേഖലയിൽനിന്നുള്ള ഏറ്റവും വലിയ ഇന്ത്യൻ ഉപഗ്രഹമാണ്.

• തുടർച്ചയായി കാലാവസ്ഥാ നിരീക്ഷണവും ഭൗമനിരീക്ഷണവും നടത്തും.


Related Questions:

സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?
ഐ.എസ്.ആർ.ഒ യുടെ ഏത് അനുബന്ധ ഏജൻസിയാണ് 'ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ' എന്നറിയപ്പെടുന്നത് ?
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത് ?
2024-ൽ, ഇന്ത്യ അതിന്റെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങളുടെ ഭാഗമായി ചന്ദ്രനിലേക്കുള്ള ഒരു ദൈത്യം വിജയകരമായി വിക്ഷേപിച്ചു. ഈ ദൈത്യത്തിന്റെ പേരെന്താണ്?