App Logo

No.1 PSC Learning App

1M+ Downloads

ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?

Aപഞ്ചാബ്

Bഛത്തീസ്ഗഢ്

Cമിസ്സോറാം

Dമണിപ്പൂർ

Answer:

C. മിസ്സോറാം

Read Explanation:

💠 പട്ടികവർഗ്ഗ കണക്കുകൾ 2011 സെൻസസിൽ : • ആകെ ജനസംഖ്യയിൽ എത്ര ശതമാനമാണ് പട്ടികവർഗ്ഗക്കാർ - 8.6% • ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മധ്യപ്രദേശ് • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മിസ്സോറാം • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്


Related Questions:

Which of the following is not a constitutional body ?

ഇന്ത്യൻ പാർലമെൻ്റിൻ്റെ രൂപീകരണം ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് ?

Which of the following office is described as the " Guardian of the Public Purse" ?

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷ ?

ഇന്ത്യയിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?