App Logo

No.1 PSC Learning App

1M+ Downloads
മാംഗനീസ് ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

Aജാർഖണ്ഡ്

Bഒഡീഷ

Cകേരളം

Dതമിഴ്നാട്

Answer:

B. ഒഡീഷ

Read Explanation:

  • 2024 ലെ കണക്ക്പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംഗനീസ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ഒഡീഷ

  • മൊത്തം ഉല്പാദനത്തിന്റെ 37% ഒഡീഷയിലാണ്

ഒഡീഷക്ക് ശേഷം വരുന്ന മാംഗനീസ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ

  • മധ്യപ്രദേശ്

  • മഹാരാഷ്ട്ര

  • കർണ്ണാടക

  • ആന്ധ്രാപ്രദേശ്


Related Questions:

കൽക്കരി ഖനനത്തിന് പേരുകേട്ട സ്ഥലം ആയ ധൻബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മിനറൽ ഓയിൽ ,ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്
ഗുജറാത്തിലെ പാനന്ദ്റോ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് കണ്ടെത്തിയ 50 അടിയോളം നീളമുള്ളതെന്ന് കരുതുന്ന പാമ്പിൻറെ ഫോസിലിന് നൽകിയ പേര് എന്ത് ?
ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
The Gua mines of Jharkhand is associated with which of the following minerals?