2022 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സ്മാരകമായി പ്രഖ്യാപിച്ച ' മാംഗർ ധാം സ്മാരകം ' സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?Aരാജസ്ഥാൻBമഹാരാഷ്ട്രCബിഹാർDഒഡീഷAnswer: A. രാജസ്ഥാൻ