Challenger App

No.1 PSC Learning App

1M+ Downloads
വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ് നിലവിൽ വന്ന ഇന്ത്യയിലെ സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cആസ്സാം

Dമധ്യപ്രദേശ്

Answer:

D. മധ്യപ്രദേശ്

Read Explanation:

• മധ്യപ്രദേശിലെ ഏഴാമത്തെ ടൈഗർ റിസർവ് ആണ് വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ് • ഇന്ത്യയിലെ 54 മത്തെ ടൈഗർ റിസർവ് - വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ്


Related Questions:

പ്രൊജക്റ്റ്‌ എലിഫന്റ് ആരംഭിച്ച വർഷം ഏതാണ് ?
നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ ചെയർമാൻ ആര് ?
ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ചെയർമാൻ ആര്?