Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aരാജസ്ഥാൻ

Bമഹാരാഷ്ട്ര

Cഒഡീഷ

Dഉത്തരാഖണ്ഡ്

Answer:

A. രാജസ്ഥാൻ

Read Explanation:

• 2012 ഓഗസ്റ്റിലാണ് ശിവപ്രതിമയുടെ നിർമ്മാണം ആരംഭിച്ചത് • രാജസ്ഥാനിലെ നാഥദ്വാരയിലാണ് 369 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്


Related Questions:

ഇന്ത്യയിൽ ആദ്യമായി സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തമിഴ്‌നാട് വനം വകുപ്പ് രൂപീകരിച്ച സേന ഏത് പേരിൽ അറിയപ്പെടുന്നു ?
ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?
ഇന്ത്യയിൽ ആദ്യമായി യെല്ലോ ഫംഗസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
'സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി' നിലവിൽ വരുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?