Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ 2023-24 ലെ ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം മാംസ ഉൽപ്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cപശ്ചിമ ബംഗാൾ

Dആന്ധ്രാ പ്രദേശ്

Answer:

C. പശ്ചിമ ബംഗാൾ

Read Explanation:

മാംസ ഉൽപ്പാദനം

-----------------------

• ഒന്നാം സ്ഥാനം - പശ്ചിമ ബംഗാൾ (12.62 %)

• രണ്ടാം സ്ഥാനം - ഉത്തർപ്രദേശ് (12.29 %)

• മൂന്നാം സ്ഥാനം - മഹാരാഷ്ട്ര (11.28 %)

• നാലാം സ്ഥാനം - തെലങ്കാന (10.85 %)

• റിപ്പോർട്ട് തയ്യാറാക്കിയത് - കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപാദന മന്ത്രാലയം


Related Questions:

ജാസ്മിൻ എത് രാജ്യത്തെ സുഗന്ധം നെല്ലിനമാണ് ?
ഇന്ത്യൻ കാർഷികരംഗത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
What is the local name used for the primitive form of cultivation (slash and burn agriculture) in the Indian state of Andhra Pradesh?
' ഇന്ത്യയുടെ കാപ്പിത്തോട്ടം ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
താഴെ പറയുന്നവയിൽ സങ്കരയിനം മരച്ചീനി :