Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കരിമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cആന്ധ്രാപ്രദേശ്

Dഛത്തീസ്ഗഡ്

Answer:

B. ഉത്തർപ്രദേശ്

Read Explanation:

  • കരിമ്പ് ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം -2
  • ഒന്നാം സ്ഥാനം - ബ്രസീൽ
  •  കരിമ്പിന്റെ ജന്മനാട്- ഇന്ത്യ
  •  കരിമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണിനങ്ങൾ- കറുത്തമണ്ണ് ,എക്കൽമണ്ണ്.
  •  ഇന്ത്യയിൽ കരിമ്പ് വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശങ്ങൾ- ഉത്തരേന്ത്യൻ സമതലപ്രദേശവും ഡക്കാൻ പീഠഭൂമിപ്രദേശവും. ഇന്ത്യയുടെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം -ഉത്തർപ്രദേശ്
  •  കേരളത്തിലെ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല-ഇടുക്കി.

Related Questions:

The Rabi season of agriculture begins in October-November and ends in ________.
റാബി വിളയിൽ ഉൾപ്പെടുന്നത് :

ഇന്ത്യയിലെ കാർഷിക വിളയായ നെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിള നെല്ലാണ്

  2. നെല്ല് ഒരു ഖാരിഫ് വിളയാണ്

  3. എക്കൽ മണ്ണാണ് നെൽകൃഷിക്കനുയോജ്യം

ഗോതമ്പ് കൃഷിക്ക് താഴെ പറയുന്നവയിൽ ഏത് അവസ്ഥയാണ് (താപനില, മഴ, മണ്ണിന്റെ തരം) നല്ലത് ?
'തിപായ്മു‌ഖ്' ഡാം ഏതു രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിനു കാരണമാണ് ?