Challenger App

No.1 PSC Learning App

1M+ Downloads
ദേശീയപാതകളുടെ ദൈർഘ്യത്തിൽ മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bമഹാരാഷ്ട്ര

Cരാജസ്ഥാൻ

Dമധ്യപ്രദേശ്

Answer:

B. മഹാരാഷ്ട്ര

Read Explanation:

• ദേശീയപാതയുടെ ദൈർഘ്യത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര (18,462 കിലോമീറ്റർ) • രണ്ടാമത് - ഉത്തർപ്രദേശ് (12,123 കിലോമീറ്റർ) • മൂന്നാമത് - രാജസ്ഥാൻ (10,733 കിലോമീറ്റർ) • നാലാമത് - മധ്യപ്രദേശ് (9,169 കിലോമീറ്റർ) • കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ദൈർഘ്യം - 1858 കിലോമീറ്റർ


Related Questions:

ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് അടൽ ടണൽ തുറന്നത്?

താഴെ പറയുന്നവയിൽ ഏത് നഗരത്തെയാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേ പദ്ധതി ബന്ധിപ്പിക്കാത്തത്?

ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?
ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "നമ്മ കാർഗോ-ട്രക്ക് സർവീസ്" ആരംഭിച്ചത് ?
ദേശീയപാത-1 (NH-1) ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ :