App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി വിജ്ഞാപനം ചെയ്ത ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bതമിഴ്‌നാട്

Cജാർഖണ്ഡ്

Dപശ്ചിമ ബംഗാൾ

Answer:

B. തമിഴ്‌നാട്

Read Explanation:

• സുപ്രിം കോടതിയുടെ അംഗീകാരത്തോടെയാണ് 10 ബില്ലുകൾ നിയമമാക്കി വിജ്ഞാപനം ചെയ്‌തത് • ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും, ഗവർണർക്കും സുപ്രിം കോടതി നിർദ്ദേശിച്ച സമയപരിധി - 3 മാസം


Related Questions:

ഒ ബി സി വിഭാഗങ്ങളിലെ ക്രിമിലിയർ വിഭാഗത്തെ തിരിച്ചറിയാൻ കേന്ദ്ര സർക്കാർ നിർമിച്ച കമ്മിറ്റി ഏത്?
2024 ൽ നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ക്റ്റർ ആയി നിയമിതനായത് ആര് ?
According to the Constitution of India, in which of the following matters can only Union Legislature make laws?
The Development of Women and Children in Rural Areas (DWCRA) program was launched in the year _______?

73-ആം ഭേദഗതി നിയമങ്ങൾ ചേർത്തു :

  1. പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി
  2. ഇത് 11-ആം ഷെഡ്യൂൾ ഭരണഘടനയിൽ ചേർത്തു
  3. നിയമം ഭരണഘടനയുടെ ഭാഗം IX ചേർത്തു