ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?Aമദ്ധ്യപ്രദേശ്Bഉത്തർപ്രദേശ്Cതാർഖണ്ഡ്Dആസ്സാംAnswer: B. ഉത്തർപ്രദേശ്Read Explanation:ഏറ്റവും കൂടുതൽ അയൽ സംസ്ഥാനങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശ് 9 വ്യത്യസ്ത സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു.Read more in App