Challenger App

No.1 PSC Learning App

1M+ Downloads
ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം?

Aസുമിത് നഗൽ-സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി

Bനീരജ് ചോപ്ര-ചിരാഗ് ഷെട്ടി

Cലോകേഷ് ഗൗതം-ചിരാഗ് ഷെട്ടി

Dസാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി

Answer:

D. സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി

Read Explanation:

• ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ രണ്ടാം തവണയാണ് സഖ്യം വെങ്കലം നേടുന്നത്

• മുൻപ് വെങ്കലം നേടിയത് - 2022

• വേദി -പാരീസ്


Related Questions:

ഒളിമ്പിക്സിൽ ഏറ്റവും അധികം മെഡൽ നേടിയ താരം ?
' Silly point ' is related to which game ?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ?
ഹംഗേറിയൻ അത്ലറ്റിക്സ് ഗ്രാൻഡ്പ്രീയിൽ പോൾവാൾട്ടിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്
ടോക്കിയോ ഒളിമ്പിക്സ് ദീപം തെളിയിച്ചത് ആര് ?