Challenger App

No.1 PSC Learning App

1M+ Downloads
2023 -ൽ ലോകാരോഗ്യ സംഘടനയുടെ എക്‌സ്‌റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ?

ACAG ഗിരീഷ് ചന്ദ്ര മുർമു

Bഅരവിന്ദ ഘോഷ്

Cഅമൂല്യ സർക്കാർ

Dഎ .ജി ഗണേഷ്

Answer:

A. CAG ഗിരീഷ് ചന്ദ്ര മുർമു

Read Explanation:

ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഗിരീഷ് ചന്ദ്ര മുർമു 2024 മുതൽ 2027 വരെയുള്ള നാല് വർഷത്തേക്ക് ലോകാരോഗ്യ സംഘടനയുടെ (WHO) എക്സ്റ്റേണൽ ഓഡിറ്ററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു


Related Questions:

ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ ആസ്ഥാനം?
CNN ഏത് രാജ്യത്തിൻറെ ടിവി ചാനലാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.യു.എൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1975 ആണ്.

2.ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.

ഇപ്പോഴത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അധികാരമേറ്റത്?

താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. അന്തർദേശീയമായ സാമ്പത്തിക സാമൂഹികപ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുന്നതിനും ഈ മേഖലകളിലെ നയരൂപീകരണത്തിനുമുള്ള വേദിയാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സമൂഹിക സമിതി.
  2. 54 അംഗങ്ങളാണ് സാമ്പത്തിക സാമൂഹിക സമിതിയിലുള്ളത്
  3. ഒരു വർഷമാണ് അംഗങ്ങളുടെ കാലാവധി
  4. ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര സംഘടന എന്നറിയപ്പെടുന്നത് സാമ്പത്തിക-സാമൂഹിക സമിതി ആണ്.