ദേശീയ ഉത്തേജകവിരുദ്ധ സമിതിയായ നാഡ 2020-ൽ വിലക്കേർപ്പെടുത്തിയ ഇന്ത്യന്‍ ഭാരോദ്വഹന താരം ?Aമൻപ്രീത് കൗർBസീമCസതീഷ് റായ്Dസരബ്ജീത് കൗർAnswer: D. സരബ്ജീത് കൗർ Read Explanation: 71 കിലോഗ്രാം വിഭാഗത്തില്‍ 2019-ലെ ദേശീയ ചാമ്പ്യനായിരുന്നു സരബ്ജീത് കൗർ.Read more in App