Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ചൈനയിൽ നടന്ന ലോക ആർചറി ലോകകപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ വനിതാ താരം?

Aഅമിത സിംഗ്

Bദീപിക കുമാരി

Cജ്യോതി സുരേഖ വെന്നം.

Dഅങ്കിത രജത് ശൈലജ

Answer:

C. ജ്യോതി സുരേഖ വെന്നം.

Read Explanation:

  • ലോക റാങ്കിംഗിൽ 3ാം സ്ഥാനത്ത്.


Related Questions:

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ ?
ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി?
ആദ്യത്തെ മൂന്ന് ടെസ്റ്റ് മാച്ചുകളിലും ച് സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ ?