App Logo

No.1 PSC Learning App

1M+ Downloads

ടൈം മാഗസീൻ "വിമൻ ഓഫ് ദി ഇയർ" 2025 പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിത ?

Aടെസി തോമസ്

Bസുധാ മൂർത്തി

Cപൂർണിമ ദേവി ബർമൻ

Dനിത അംബാനി

Answer:

C. പൂർണിമ ദേവി ബർമൻ

Read Explanation:

• ഇന്ത്യൻ ജീവശാസ്ത്രജ്ഞയും വന്യജീവി സംരക്ഷകയുമാണ് പൂർണിമ ദേവി ബർമൻ • വയൽനായ്ക്കൻ കിളികളുടെ (Greater Adjutant Stork) സംരക്ഷണത്തിന് വേണ്ടി പൂർണിമ ദേവി ബർമൻ രൂപീകരിച്ച സംഘടന - ഹർഗില ആർമി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിപണി പദ്ധതി ആരംഭിച്ചത് എവിടെ ?

2015 ജനുവരി 1 മുതൽ ഇന്ത്യ ആസൂത്രണ കമ്മീഷൻ പകരമായി വന്ന പുതിയ സംവിധാനത്തിന് പേര് എന്ത്?

താഴെ പറയുന്നതിൽ ഏത് വർഷമാണ് പ്രയാഗ്‌രാജിൽ മഹാ കുംഭമേള നടന്നത് ?

സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന അപ്പീൽ സമിതിയിൽ എത്ര അംഗങ്ങളാണുണ്ടാവുക ?

2024 ൽ മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ?