App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?

Aസൗമ്യ സ്വാമിനാഥൻ

Bഗീത ഗോപിനാഥ്

Cഅൻഷുള കാന്ത്

Dഇവരാരുമല്ല

Answer:

A. സൗമ്യ സ്വാമിനാഥൻ

Read Explanation:

ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന എം.എസ്.സ്വാമിനാഥന്റെയും വിദ്യാഭ്യാസ വിദഗ്ദ്ധയായ മിന സ്വാമിനാഥന്റേയും മകളാണ് ഡോക്ടർ സൗമ്യ സ്വാമിനാഥൻ.


Related Questions:

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ സ്ഥാപിതമാകുന്നത് ?
KSEB setting up its first pole-mounted electric vehicle charging station in which district ?
ലോകാരോഗ്യ സംഘടന ഉപയോഗിക്കാൻ അനുമതി നൽകിയ R 21 / Matrix-M എന്ന വാക്‌സിൻ ഏത് രോഗത്തെ പ്രതിരോധിക്കാൻ വേണ്ടിയുള്ളതാണ് ?
When do we observe World Parkinson’s Day?
Alitalia is the national airline of which country?