Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റൽ അവാർഡ് നേടിയ ഇന്ത്യൻ വനിത ?

Aസുഷമ സ്വരാജ്

Bനിതാ അംബാനി

Cഗീതാ ഗോപിനാഥ്

Dദീപിക പദുകോൺ

Answer:

D. ദീപിക പദുകോൺ

Read Explanation:

മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചതിനാണ് പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണിന് അവാർഡ് ലഭിച്ചത്. 2015 ജൂണ്‍ മുതല്‍ ദീപിക പദുക്കോണ്‍ ഫൗണ്ടേഷന്‍ മാനസികാരോഗ്യ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.


Related Questions:

2023-ൽ വീർ സവർക്കറുടെ പേരിൽ മഹാരാഷ്ട്ര നാമകരണം ചെയ്യുന്ന കടൽപ്പാലം?
2023 സെപ്റ്റംബറിൽ "സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ" ഡയറക്ടർ ജനറലായി ചുമതലയേറ്റത് ആര് ?
Which financial services company has partnered with USAID to launch ‘Project Kirana’ for women entrepreneurs in India?
നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലേക്ക് ഉള്ള സംയോജനത്തിന് നേതൃത്വം നൽകിയ നേതാവ് ആര്?
OTPRMS certificates, which was seen in the news recently, is associated with which Union Ministry?