App Logo

No.1 PSC Learning App

1M+ Downloads
ദേശിയ ഗുസ്തി ഫെഡറേഷനുമായുള്ള പ്രശ്നനങ്ങളെ തുടർന്ന് 2023 ഡിസംബറിൽ "മേജർ ധ്യാൻചന്ദ് ഖേൽരത്ന" പുരസ്കാരവും "അർജുന പുരസ്കാരവും" ഉപേക്ഷിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ആര് ?

Aവിനേഷ് ഫൊഗട്ട്

Bഅൽക്ക തോമർ

Cബബിത കുമാരി

Dപൂജ ഗെലോട്ട്

Answer:

A. വിനേഷ് ഫൊഗട്ട്

Read Explanation:

• വിനേഷ് ഫൊഗട്ടിന് അർജുന അവാർഡ് ലഭിച്ച വർഷം -2016 • മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം - 2020


Related Questions:

ഒരു കലണ്ടർ വർഷത്തിൽ 4 സൂപ്പർ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
2024 ൽ നടക്കുന്ന ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?
ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുന്നിഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം ?
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം ?