App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ നിർമ്മിത സമൂഹമാധ്യമ ആപ്പ് ?

Aകൂ (Koo)

Bസന്ദേശ് (Sandes)

Cഷെയർചാറ്റ് (ShareChat)

Dജോഷ് (Josh)

Answer:

A. കൂ (Koo)

Read Explanation:

• കൂ ആപ്പിൻ്റെ നിർമ്മാതാക്കൾ - ബോംബിനേറ്റ് ടെക്‌നോളജീസ്, ബാംഗ്ലൂർ • കൂ ആപ്പ് പ്രവർത്തനം ആരംഭിച്ചത് - 2020 • മഞ്ഞ നിറമുള്ള കിളി ആണ് കൂ ആപ്പിൻ്റെ ലോഗോ • കൂ ആപ്പിൻ്റെ ഉടമസ്ഥർ - മായങ്ക് ബിധവഡ്ക, അപ്രമേയ രാധാകൃഷ്‌ണ


Related Questions:

2023 ജനുവരിയിൽ നിലവിൽവന്ന ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പേയ്മെന്റ് അപ്ലിക്കേഷൻ ഏതാണ് ?
2019-ൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ചാരഉപഗ്രഹം ഏത് ?
വൈദ്യുതിയും ഉയർന്ന താപനിലയും സംയോജിപ്പിക്കുന്ന മാലിന്യ സംസ്ക്കരണ സാങ്കേതികവിദ്യ ഏത്?
വർഗീസ് കുര്യന്റെ ഓഡിയോ ഓട്ടോ ബയോഗ്രഫി?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?