App Logo

No.1 PSC Learning App

1M+ Downloads
ആദിമ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ഇന്ത്യയുടെ തദ്ദേശീയ റേഡിയോ ടെലിസ്‌കോപ്പ് ഏതാണ് ?

Aഗിരാവലി ഒബ്സർവേറ്ററി

Bഗൗരിബിദാനൂർ റേഡിയോ ഒബ്സർവേറ്ററി

Cദേവസ്ഥൽ ഒപ്റ്റിക്കൽ ടെലിസ്കോപ്പ്

Dസരസ് 3

Answer:

D. സരസ് 3

Read Explanation:

സരസ് 3 റേഡിയോ ടെലിസ്കോപ്പ് 

  • ആദിമ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ഇന്ത്യയുടെ തദ്ദേശീയ റേഡിയോ ടെലിസ്‌കോപ്പ് 

  • പൂർണ്ണരൂപം - Shaped Antenna measurement of the background Radio Spectrum  3 (SARAS 3 )

  • രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് സരസ് -3 യുടെ രൂപകൽപ്പനയും  നിർമ്മാണവും നടന്നത് 

  • 2020 ന്റെ തുടക്കത്തിൽ വടക്കൻ കർണാടകയിൽ സ്ഥിതി ചെയ്യുന്ന ദണ്ഡിഗനഹള്ളി തടകത്തിലും ,ശരാവതി കായലിലും ഇത് വിന്യസിച്ചു 

Related Questions:

The Cigarettes and other Tobacco Products Act (COTPA) നിലവിൽ വന്നത് ഏത് വർഷം ?
ആവാസവ്യവസ്ഥയിലെ സ്വപോഷികൾ എന്നറിയപ്പെടുന്നത് ?
ചുവടെ കൊടുത്തവയിൽ നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് തെറ്റായതെന്ത് ?
മാനസിക രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള The Mental Act നിലവിൽ വന്നത് ഏത് വർഷം ?
സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?