Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക യൂറോപ്പിന്റെ സൃഷ്ടാക്കളിൽ ഒരാളായ ഏത് വ്യക്തിയെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിലേക്ക് ഉയർത്തുന്നത് ?

Aആൽസീഡെ ഡെഗാസ്പെറി

Bവിൻസ്റ്റൺ ചർച്ചിൽ

Cകോൺറാഡ് അഡനോവെർ

Dറോബർട്ട് ഷ്യുമൻ

Answer:

D. റോബർട്ട് ഷ്യുമൻ


Related Questions:

ചേരി ചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണമായ സമ്മേളനം നടന്നത് എവിടെ ?
ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ?
2025 നാറ്റോ ഉച്ചകോടിയുടെ വേദി
2024 ഏപ്രിലിൽ ലോകബാങ്കിൻ്റെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായി നിയമിതനായത് ആര് ?
The movement started by Greta Thunberg for climate legislation :