App Logo

No.1 PSC Learning App

1M+ Downloads
തീപിടുത്തത്തെ തുടർന്ന് നശിച്ച സിന്ധു നദീതട സംസ്കാര കേന്ദ്രം ?

Aകോട്ട് ദിജി

Bമോഹൻജൊദാരോ

Cലോത്തൽ

Dരംഗ്പൂർ

Answer:

A. കോട്ട് ദിജി

Read Explanation:

കോട്ട്ദിജി:

  • ആദ്യകാല സിന്ധു നദീതട കേന്ദ്രത്തിന്റെ ഉദാഹണമാണ്, കോട്ട്ദിജി. 

  • പാകിസ്ഥാനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട കേന്ദ്രമാണ്, കോട്ട്ദിജി. 

  • കോട്ട്ദിജി സ്ഥിതി ചെയ്യുന്നത് സിന്ധു നദീയുടെ തീരത്താണ്.  

  • കാളയുടെയും, മാതൃദൈവത്തിന്റെയും പ്രതിമകൾ കിട്ടിയത്, കോട്ട്ദിജിയിൽ നിന്നാണ്. 

  • തീ പടർന്നതിനെ തുടർന്ന് നശിച്ചു പോയ ഹാരപ്പൻ നഗരമാണ്, കോട്ട്ദിജി. 


Related Questions:

പക്വ ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
The Harappan civilization stretched across the region ranging from :
ഹാരപ്പൻ സംസ്കാരം കണ്ടെത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ?
The Harappan site from where the evidences of ploughed land were found:

ഹാരപ്പൻ സംസ്കാരത്തിന്റെ പരിണാമ ഘട്ടങ്ങൾ ഏവ ?

  1. പൂർവ ഹാരപ്പൻ
  2. പക്വ ഹാരപ്പൻ
  3. പിൽക്കാല ഹാരപ്പൻ