App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ നിക്ഷേപ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ ഓഹരി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത നഷ്ട്ടം നേരിടുന്ന വ്യവസായ ഗ്രൂപ്പ് ഏതാണ് ?

Aആദിത്യ ബിർള ഗ്രൂപ്പ്

Bമഹീന്ദ്ര ഗ്രൂപ്പ്

Cബജാജ് ഗ്രൂപ്പ്

Dഅദാനി ഗ്രൂപ്പ്

Answer:

D. അദാനി ഗ്രൂപ്പ്

Read Explanation:

• അദാനി ഗ്രൂപ്പ് ചെയർമാൻ - ഗൗതം അദാനി • അദാനി ഗ്രൂപ്പ് സ്ഥാപിതമായ വർഷം - 1988 • അദാനി ഗ്രൂപ്പ് ആസ്ഥാനം അഹമ്മദാബാദ്


Related Questions:

വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?
ഇന്ത്യൻ പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാനക്കമ്പനി ?
ഇന്ത്യയിലെ വലിയ വ്യാപാര സാംസ്കാരിക കേന്ദ്രമായ ജിയോ വേൾഡ് സെന്റർ നിലവിൽ വരുന്നത് എവിടെയാണ് ?
ഒരു രാജ്യത്തിന്റെ സമഗ്രവളർച്ചയ്ക്കും വികസനത്തിനും --------------------------------------അനിവാര്യമാണ്?
ഇന്ത്യൻ രൂപയിൽ അസംസ്‌കൃത എണ്ണയുടെ വ്യാപാരം നടത്തിയത് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ?