App Logo

No.1 PSC Learning App

1M+ Downloads
വ്യാവസായിക ഖര മാലിന്യങ്ങളിൽ അജീർണമായ മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് :

Aപേപ്പർ മിൽ

Bതുണി മില്ലുകൾ

Cഇരുമ്പ് ഉരുക്ക് ശാലകൾ

Dകോട്ടൺ മില്ലുകൾ

Answer:

C. ഇരുമ്പ് ഉരുക്ക് ശാലകൾ


Related Questions:

താഴെ കൊടുത്തവയിൽ നിന്നും പാർട്ടിക്കുലേറ്റ് മലിനീകരണം അല്ലാത്തത് തിരഞ്ഞെടുക്കുക:
ഇന്ത്യയിലെ ഏത് ചരിത്ര സ്മാരകമാണ് അമ്ലമഴ കാരണം നാശത്തിന് വിധേയമായത് ?
അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മലിനീകാരികൾ എത്ര തരം ?
മഴവെള്ളം എത്ര PH ന് താഴേക്ക് പോകുമ്പോഴാണ് അമ്ലമഴ എന്ന് പറയുന്നത് ?
താഴെ കൊടുത്തവയിൽ ഏതെല്ലാമാണ് ട്രോപോസ്ഫിയർ മലിനീകരണങ്ങളിൽ ഉൾപ്പെടുന്നത് ?