Challenger App

No.1 PSC Learning App

1M+ Downloads

നിലവിൽ ഇന്ത്യയിൽ പൊതുമേഖലയ്ക്കായി സംവരണം ചെയ്തിട്ടുള്ള  വ്യവസായങ്ങൾ ഏതെല്ലാം?

എ.ആറ്റോമിക് ഊർജ്ജം

ബി.ആറ്റോമിക് എനർജിയുടെ ഷെഡ്യൂളിന് കീഴിലുള്ള ധാതുക്കൾ.

സി.റെയിൽ ഗതാഗതം

A

Bഎ,ബി

Cബി,സി

Dഎ,ബി,സി

Answer:

D. എ,ബി,സി


Related Questions:

1991 - ലെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ ഗവർമെന്റ് സ്വീകരിച്ച അടിയന്തിര നടപടി ഏതാണ്?
ജിഎസ്ടി കൗൺസിലിന്റെ ചെയർമാൻ ആര്?
SGSY തുടങ്ങിയ വർഷം ?
നിലവിൽ WTO-യിൽ എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?
എംആർടിപി നിയമത്തിന് പകരം നടപ്പിലാക്കിയ നിയമം ?