Challenger App

No.1 PSC Learning App

1M+ Downloads
വനം കുറ്റകൃത്യങ്ങൾ തടയാൻ വേണ്ടി കേരള വനം വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aഹാരിയർ പദ്ധതി

Bവന നിരീക്ഷകൻ പദ്ധതി

Cആരണ്യം പദ്ധതി

Dവനയാത്ര പദ്ധതി

Answer:

A. ഹാരിയർ പദ്ധതി

Read Explanation:

• പദ്ധതി ആരംഭിച്ച സ്ഥലം - ചട്ടമൂന്നാർ ചെക്ക്പോസ്റ്റ് • ചെക്ക് പോസ്റ്റിലൂടെ പോകുന്ന മുഴുവൻ വാഹനങ്ങളുടെയും പരിശോധന ഉറപ്പുവരുത്തുക ആണ് പദ്ധതിയുടെ ലക്ഷ്യം • വനത്തിലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഹോക്ക് (hawk) പദ്ധതിയുടെ ഭാഗമായിട്ട് ആരംഭിച്ച പദ്ധതിയാണ് ഹാരിയർ


Related Questions:

KASP വിപുലീകരിക്കുക.
' ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ' ആരംഭിച്ചത് ഏത് വർഷം ?
താഴെ പറയുന്നവയിൽ കുടുംബശ്രീയുടെ ത്രിതല സംവിധാനം അല്ലാത്തത് ഏത് ?
' Ente Maram ' project was undertaken jointly by :
ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?