App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപെടുത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aഗോത്ര ബന്ധു

Bഗോത്ര ലോകം

Cഗോത്ര താളം

Dഗോത്ര ഗ്രാമം

Answer:

D. ഗോത്ര ഗ്രാമം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - ഇടുക്കി ജില്ലാ ടുറിസം പ്രമോഷൻ കൗൺസിലും കേരള ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന്


Related Questions:

മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?
കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ ജില്ല ;
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വെഞ്ചർ ഫെസ്റ്റിവൽ ആയ "അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിന്" 2024 ൽ വേദിയാകുന്നത് എവിടെ ?
ലോൺലി പ്ലാനറ്റ് ബീച്ച് ഗൈഡ് ബുക്ക് പുറത്തിറക്കിയ സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ബീച്ച് ഏത് ?
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?