Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ UN വേൾഡ് ഹാബിറ്റാറ്റ് പുരസ്കാരത്തിനർഹമായ ഒഡീഷ സർക്കാരിന്റെ പദ്ധതി ഏതാണ് ?

Aഉത്താൻ പദ്ധതി

Bസർബാഖ്യാമ യോജന

Cകാലിയ യോജന

Dജഗ മിഷൻ

Answer:

D. ജഗ മിഷൻ

Read Explanation:

• ഒഡീഷ ലിവബിൾ ഹാബിറ്റാറ്റ് മിഷൻ എന്നും അറിയപ്പെടുന്നു • The Odisha Land Rights to Slum Dwellers Act , 2017 അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന ഒരു ചേരി നവീകരണ പദ്ധതിയാണ് ഇത് • ചേരികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു


Related Questions:

ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏത് ?
പ്രവാസികൾക്ക് ചികിത്സ മുതൽ കലാപഠനം വരെ നടത്താനുള്ള സൗകര്യം ഒരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?
ആന്ധ്രാ സംസ്ഥനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ?
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?