Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശമുള്ള ശാസനം ഏതാണ് ?

Aതരിസാപ്പള്ളി ശാസനം

Bചോക്കൂർ ശാസനം

Cവാഴപ്പള്ളി ശാസനം

Dജൂത ശാസനം

Answer:

B. ചോക്കൂർ ശാസനം

Read Explanation:

ചോക്കൂർ ശാസനം

  • കോഴിക്കോട് ജില്ലയിലുള്ള ചോക്കൂര്‍ ശ്രീരാമക്ഷേത്രത്തിലെ ശിലാശാസനം.
  • കുലശേഖരപ്പെരുമാളായ കോതരവിവര്‍മ (917-947) യുടെ 15-ാം ഭരണവര്‍ഷത്തിലേതാണ് (എ.ഡി. 932) ഈ ലിഖിതം.
  • കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം ഈ ശാസനത്തിലാണുള്ളത്.
  • ക്ഷേത്രനര്‍ത്തകികളായ നങ്ങയെക്കുറിച്ച് ഏറ്റവും പഴയ പരാമര്‍ശം ഇതിലുണ്ട്.
  • കുലശേഖരഭരണകാലത്ത് കേരളത്തില്‍ ദേവദാസിസമ്പ്രദായം നിലവിലിരുന്നുവെന്നതിന് തെളിവാണ് ഈ രേഖ.

Related Questions:

പണ്ടുകാലത്ത് മൃതാവിശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ ഭരണികൾ അറിയപ്പെടുന്നത്
സംഘകാല കൃതികളിൽ ഏറ്റവും പഴയത് ഏത് ?
In ancient Tamil Nadu, the main occupation of the people in the coastal region was fishing and salt production. This region was known as?
താഴെ നൽകിയിട്ടുള്ള സംഭവങ്ങളിൽ തെറ്റായത്
പ്രാചീനകാലത്ത് ഗോശ്രീ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നഗരം?