Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോ പ്രോസസ്സർ ' ശക്തി ' നിർമ്മിച്ച സ്ഥാപനം ഏതാണ് ?

Aഐഐടി ഡൽഹി

Bഐഐടി മദ്രാസ്

Cഐ ഐ എസ് സി ബെംഗളൂരു

Dസെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്

Answer:

B. ഐഐടി മദ്രാസ്


Related Questions:

ഒരു പ്രത്യേക ക്രമത്തിൽ മാത്രം ഒന്നിനുപുറകെ ഒന്നായി ഡാറ്റ ആക്സസ് ചെയ്യുന്ന രീതി അറിയപ്പെടുന്നത് ?
Which among the following does not belong to the class of primary memory ?
ഒപ്റ്റിക്കൽ സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക

  1. ഡാറ്റയോ നിർദ്ദേശങ്ങളോ ഫലങ്ങളോ താൽക്കാലികമായോ സ്ഥിരമായോ സൂക്ഷിച്ചു വെക്കാനുള്ള സ്ഥലമാണ് മെമ്മറി
  2. മദർ ബോർഡിൽ സ്ഥിതി ചെയ്യുന്നതും പ്രോസസ്സറുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ മെമ്മറിയാണ് ദ്വിതീയ മെമ്മറി
  3. സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസ്സറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് ദ്വിതീയ മെമ്മറി
    ഏത് നിർദേശമാണോ പ്രൊസസർ നിർ വഹിക്കേണ്ടത് ആ നിർദേശം സൂക്ഷിച്ചു വയ്ക്കുന്ന രജിസ്റ്റർ?