App Logo

No.1 PSC Learning App

1M+ Downloads
ഭാഷ സംസ്കാരം കല എന്നിവയുടെ പരിപോഷണത്തിന് ആയി നിലവിൽ വന്ന സ്ഥാപനം ഏത്?

Aസെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്

Bവൈലോപ്പിള്ളി സംസ്കൃതി ഭവൻ

Cഭാരത് ഭവൻ

Dകേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ

Answer:

C. ഭാരത് ഭവൻ

Read Explanation:

ഭാരത് ഭവൻ

  • സമുദായങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള  സഹവർത്തിത്വത്തെ നയിക്കുകയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനം 
  • 1984-ൽ ലാണ് ഭാരത് ഭവൻ സ്ഥാപിതമായത്.
  • സാംസ്കാരികവകുപ്പു മന്ത്രി ചെയർമാനും സാംസ്കാരികവകുപ്പു സെക്രട്ടറി വൈസ് ചെയർമാനുമായുള്ള ഭാരത് ഭവൻ ഭരണസമിതിയിലെ മെമ്പർ സെക്രട്ടറിയെയും അംഗങ്ങളെയും സർക്കാരാണ് നിയമിക്കുന്നത്.
  • 2013 മുതൽ ഭാരത് ഭവൻ വിവർത്തകരത്‌നം അവാർഡ് (25,000 രൂപയും ഫലകവും) ഏർപ്പെടുത്തി.
  • പ്രഥമപുരസ്കാരം പ്രൊഫ. ഡി. തങ്കപ്പൻനായർക്ക് ലഭിച്ചു.

Related Questions:

കേരളത്തിലെ തനത് കലാരൂപങ്ങളുടെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ആവിഷ്കാരത്തിനും സംരക്ഷണത്തിനും ഗവേഷണത്തിനുമായി രണ്ടായിരത്തി ഒന്നിൽ നിലവിൽ വന്ന സ്ഥാപനം ഏത്?
കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം ഏത്?