Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുത്ത സ്ഥാപനം ഏത് ?

Aഐ ഐ ടി മദ്രാസ്

Bഐ ഐ ടി ഖരക്പൂർ

Cഎൻ ഐ ടി കോഴിക്കോട്

Dഎൻ ഐ ടി റൂർക്കേല

Answer:

C. എൻ ഐ ടി കോഴിക്കോട്

Read Explanation:

• നാഗരാസൂത്രണത്തിൻറെയും രൂപകൽപ്പനയുടെയും മികവിൻറെയും കേന്ദ്രമായിട്ടാണ് എൻ ഐ ടി പ്രവർത്തിക്കുക • മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന എൻഡോവ്മെൻറ് തുക - 250 കോടി രൂപ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :
3D പ്രിൻറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ വില്ല നിർമ്മിച്ചത് എവിടെ ?
ഇന്ത്യയുടെ ആദ്യ ദേശീയ മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ?
ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?