Aസംഗീത നാടക അക്കാദമി
Bകേന്ദ്രസാഹിത്യ അക്കാദമി
Cസാഹിത്യ അക്കാദമി
Dലളിതകലാ അക്കാദമി
Answer:
D. ലളിതകലാ അക്കാദമി
Read Explanation:
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട പ്രധാന സ്ഥാപനങ്ങൾ :
| 
 സ്ഥാപനം  | 
 പ്രവർത്തനങ്ങൾ  | 
 ആസ്ഥാനം  | 
| 
 സംഗീത നാടക അക്കാദമി  | 
 ദി നാഷണൽ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ ആന്റ്റ് മ്യൂസിക് എന്നാണ് ഇത് മുൻപ് അറിയപ്പെട്ടിരുന്നത്. സംഗീതത്തി ന്റെയും നാടകത്തിന്റെയും പ്രോത്സാഹനമാണ് ലക്ഷ്യം  | 
 ന്യൂഡൽഹി  | 
| 
 ലളിതകലാ അക്കാദമി  | 
 ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ കലകളുടെ പ്രചാരണമാണ് ലക്ഷ്യം.  | 
 ന്യൂഡൽഹി  | 
| 
 സാഹിത്യ അക്കാദമി  | 
 ഇന്ത്യൻ ഭാഷാ സാഹിത്യത്തിന്റെ ഉന്നമനമാണ് ലക്ഷ്യം.  | 
 ന്യൂഡൽഹി  | 
| 
 നാഷണൽ സ്കൂൾ ഓഫ് ഡ്രാമ  | 
 സംഗീത നാടക അക്കാദമിയുടെ കീഴിൽ സ്ഥാപിതമായി സ്‌കൂൾ ഓഫ് ഡ്രാമ എല്ലാ വർഷവും നാടകമേള നടത്തുന്നു  | 
 ന്യൂഡൽഹി  | 
| 
 നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ  | 
 കുറഞ്ഞ ചെലവിൽ പുസ്‌തങ്ങൾ പ്രസിദ്ധീകരിക്കുക. വായന വളർത്തുക, ഇന്ത്യൻ പുസ്‌തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക.  | 
 ന്യൂഡൽഹി  | 
