Challenger App

No.1 PSC Learning App

1M+ Downloads
ജില്ലാതല ആസൂത്രണ ചുമതല അശോക് മേത്ത കമ്മിറ്റിയുടെ ശിപാർശ പ്രകാരം ഏത് സ്ഥാപനത്തിനാണ്?

Aപഞ്ചായത്ത് സമിതി

Bഗ്രാമപഞ്ചായത്ത്

Cജില്ലാപരിഷത്ത്

Dസംസ്ഥാന സർക്കാർ

Answer:

C. ജില്ലാപരിഷത്ത്

Read Explanation:

ജില്ലാതല ആസൂത്രണവും വികസന പ്രവർത്തനങ്ങളുടെയും ഏകോപനവും ജില്ലാപരിഷത്തിന്റെ ചുമതലയായി അശോക് മേത്ത കമ്മിറ്റി നിർദേശിച്ചു


Related Questions:

ഏത് ആക്റ്റിന്റെ വരവോടുകൂടിയാണ് പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും അവയെ പുനഃസംഘടിപ്പിക്കുകയും ചെയ്തത്
ഗ്രാമസഭ/വാർഡ് സഭയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ്?
ഗാന്ധിജിയുടെ സങ്കല്പത്തിലെ ഗ്രാമസ്വരാജിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ്?
74-ാം ഭരണഘടനാഭേദഗതി പ്രകാരം നഗരപാലികകളുടെ ഭരണകാലാവധി എത്ര വർഷമാണ്?