അളവ് - തൂക്ക നിലവാരം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമേത് ?
Aലീഗൽ മെട്രോളജി വകുപ്പ്
Bഭക്ഷ്യസുരക്ഷാ വകുപ്പ്
Cഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
Dഇതൊന്നുമല്ല
Aലീഗൽ മെട്രോളജി വകുപ്പ്
Bഭക്ഷ്യസുരക്ഷാ വകുപ്പ്
Cഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
Dഇതൊന്നുമല്ല
Related Questions:
ഏതെല്ലാം തരത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നു ?
1.ഉപഭോക്തൃ സംഘടനകളുടെ പ്രവര്‍ത്തനം
2.ഉപഭോക്തൃ ബോധവല്‍ക്കരണം
3.പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കല്‍
4.മാധ്യമ പിന്തുണ
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പുറമേ ഉപഭോക്തൃ സംരക്ഷണത്തിനായി നിലവിലുള്ള ചില നിയമങ്ങൾ താഴെ നൽകിയിരിക്കുന്നു അവ നിലവിൽ വന്ന വർഷം അനുസരിച്ച് ക്രമപ്പെടുത്തുക:
1.അളവ് -തൂക്ക നിലവാര നിയമം
2.സാധന വില്‍പ്പന നിയമം
3.അവശ്യ സാധന നിയമം
4.കാര്‍ഷികോല്‍പ്പന്ന നിയമം